കല്ലമ്പലത്തെ അറബിക് കോളേജ് ഹോസ്റ്റലിൽ 13 കാരന് പീഡനം; വൈസ് പ്രിൻസിപ്പാൾ ഉൾപ്പെടെ അറസ്റ്റിൽ
തിരുവനന്തപുരം: അറബിക് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുള്ള ...