അരളിപ്പൂവ് മാത്രമല്ല കൊടുംവിഷം; ഈ ഭാഗങ്ങളും തൊടുക പോലും അരുത്; പതിയിരിക്കുന്ന മരണം
കാഴ്ച്ചയ്ക്ക് ഏറെ ഭംഗിയുള്ള പൂവാണ് അരളി. പല വർണങ്ങളിൽ കാടുപോലെ പൂക്കുന്ന അരളിപ്പൂവിന് ഒരു കാലത്ത് പ്രിയമേറെയായിരുന്നു. കല്യാണങ്ങൾക്കും മറ്റ് പരിപാടികൾക്കും മുടിയെ അലങ്കരിക്കാനും മുല്ലപ്പൂവിന് പകരം ...