ഡല്‍ഹി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വീന്ദര്‍ സിങ് ലൗലി ബി.ജെ.പിയില്‍
ഡല്‍ഹി: ഡല്‍ഹി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വീന്ദര്‍ സിങ് ലൗലി ബി.ജെ.പിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് അരവീന്ദര്‍ ലൗലിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് മാലികും ...