ഡെസ്മണ്ട് ടുട്ടു അന്തരിച്ചു
ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വർണ വിവേചനത്തിനെതിരെ പോരാടിയ സമരനായകൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. ഡെസ്മണ്ട് ടുട്ടുവിന്റെ നിര്യാണം ദക്ഷിണാഫ്രിക്കയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ദക്ഷിണാഫ്രിക്കൻ ...