7398 കോടി രൂപ നഷ്ടപരിഹാരം! വൈദികരുടെ ലൈംഗികാതിക്രമങ്ങൾക്ക് പിഴയൊടുക്കി കത്തോലിക്കാ അതിരൂപത
വാഷിങ്ടൺ : കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാൻ ഒരുങ്ങി കത്തോലിക്കാ സഭയുടെ ലോസ് ഏഞ്ചൽസ് അതിരൂപത. 7398 കോടിയിലേറെ ഇന്ത്യൻ രൂപയ്ക്ക് തുല്യമായ ...