പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് തെലുങ്ക് താരം രാം ചരൺ ; കൂടിക്കാഴ്ച ലോകത്തിലെ ആദ്യ അമ്പെയ്ത്ത് സൂപ്പർ ലീഗിന്റെ വിജയത്തിന് പിന്നാലെ
ന്യൂഡൽഹി : തെലുങ്ക് സിനിമാരംഗത്തെ സൂപ്പർ യുവതാരം രാം ചരൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ തന്നെ ആദ്യത്തെ അമ്പെയ്ത്ത് സൂപ്പർ ലീഗിന്റെ വിജയത്തിന് ...