”പെനാല്റ്റിക് കിക്കിന് ഒരു രാഷ്ട്രീയമുണ്ട്”അര്‍ജന്റീന തോറ്റതിന് ട്രോള്‍ മന്ത്രിമാര്‍ക്കും, സിപിഎം നേതാക്കള്‍ക്കും
ലോക കപ്പില്‍ രണ്ടാമത്തെ മത്സരത്തില്‍ അര്‍ജന്റീന ക്രോയേഷ്യയോട് തോറ്റതോടെ ട്രോളര്‍മാരുടെ നോട്ടം സിപിഎം നേതാക്കളിലാണ്. മന്ത്രിമാരായ തോമസ് ഐസക്, എംഎം മണി, സിപിഎം നേതാവ് ഇപി ജയരാജന്, ...