വിമാനത്തിൽവച്ച് യുവതിയോട് മോശമായി പെരുമാറി; യുവാവിനെ കൈകാര്യം ചെയ്ത് സഹയാത്രികർ
തിരുവനന്തപുരം: വിമാനത്തിനുള്ളിൽവച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാളെ കൈകാര്യം ചെയ്ത് സഹയാത്രികർ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അതേസമയം പരാതിയില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത പ്രതിയെ പോലീസ് ...