രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അരിച്ചാൽ മുനമ്പിൽ എത്തി പ്രധാനമന്ത്രി; പുഷ്പാർച്ചന നടത്തി
ചെന്നൈ:ധനുഷ്‌കോടിയിലെ അരിച്ചാൽ മുനമ്പിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ പുഷ്പാർച്ചന നടത്തി. ലങ്കയിലേക്ക് നിർമ്മിച്ച രാമസേതുവിന്റെ ആരംഭം അരിച്ചാൽ മുനമ്പിൽ നിന്നുമാണെന്നാണ് ഹൈന്ദവരുടെ വിശ്വാസം. രാവിലെ പ്രധാനമന്ത്രി ...