പുതിയ താരിഫുകളിൽ ഇന്ത്യയെ ഒഴിവാക്കി ; കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 %, ചൈനയ്ക്ക് 10%; നികുതി കൂട്ടി ട്രംപ്
വാഷിംഗ്ടൺ : പുതിയ താരിഫുകളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി ഡൊണാൾട്ട് ട്രംപ്. മെക്‌സിക്കോയിലും കാനഡയിലും 25 ശതമാനവും ചൈനയിൽ 10 ശതമാനവും താരിഫുകൾ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് ...