സൗജന്യം നല്‍കി വോട്ട് നേടാനുള്ള കെജ്രിവാളിന്റെ നീക്കം പൊളിച്ച് സുപ്രിം കോടതി: പൊതുഖജനാവിലെ പണം ജനങ്ങള്‍ക്ക് സൗജന്യം നല്‍കി തീര്‍ക്കരുതെന്ന് നിര്‍ദ്ദേശം
ഡല്‍ഹി:പൊതു ഖജനാവില്‍ നിന്നുളള പണം നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കി തീര്‍ക്കരുതെന്നും സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡല്‍ഹി മെട്രോ ഉള്‍പ്പടെ പൊതു ...