രഹസ്യന്വേഷണ വിവരത്തിൻറെ അടിസ്ഥാനത്തിൽ കൃത്യമായ നീക്കം; കശ്മീരിൽ ആറ് ഭീകരരെ വധിച്ച് സൈന്യം
ന്യൂഡൽഹി: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കശ്മീരിൽ നടന്ന വ്യത്യസ്ത ഭീകരവിരുദ്ധ ഓപ്പറേഷനുകളിലായി ആറ് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ഷോപ്പിയാൻ, ത്രാൽ മേഖലകളിലായിരുന്നു സുരക്ഷാസേനയുടെ നീക്കം. രഹസ്യാന്വേഷണ ...








