‘വിദേശ നയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ശ്രീലങ്കയുടെ ഗതി തന്നെ നേപ്പാളിനും, ചൈനയുടെ കെണിയിൽ വീഴും’; ചൈനയുമായി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി
നേപ്പാളിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. നേപ്പാളിന്റെ വിദേശ നയം യാതൊരു നിയന്ത്രണവുമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും സമ്പദ്ഘടനയും ...