“ജമ്മു കശ്മീരില്‍ ഡ്രോണുകളുപയോഗിക്കാന്‍ ഇന്ത്യ തയ്യാര്‍”: കരസേനാ മേധാവി
ഡ്രോണുകളുപോയഗിച്ച് കൊണ്ട് ജമ്മു കശ്മീകില്‍ ശത്രുക്കളെ നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. എന്നാല്‍ ഇതുപയോഗിക്കുന്നത് കൊണ്ടുള്ള അനന്തരഫലങ്ങള്‍ സഹിക്കാന്‍ രാജ്യം തയ്യാറായാല്‍ ...