രജൗരി വനമേഖലയില്‍ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു; പരിശോധന ശക്തമാക്കി സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി വനമേഖലയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു.തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു ...