കശ്മീരില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം, ഒരു ജവാന് പരിക്ക്
ശ്രീനഗര്‍: കശ്മീരിലെ നൗഗാമില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം. ബൈക്കിലെത്തിയ ഭീകരര്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ പട്രോള്‍ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു സൈനികന് ...