Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ലുലുമാളിൽ കയറി ഒരു പഫ്സും ചായയും കഴിച്ചു ; ബില്ലുവന്നപ്പോൾ കണ്ണു തള്ളി ; എന്തിനാണ് യൂസഫലി സാർ ഇങ്ങനെ ആളുകളെ ചൂഷണം ചെയ്യുന്നതെന്ന് രാജി പിള്ള

by Brave India Desk
May 18, 2024, 08:07 pm IST
in Kerala, News
data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on Facebook
Tweet
WhatsApp
Telegram

ലുലു മാൾ സന്ദർശനത്തിനിടയിൽ നേരിട്ട ദുരനുഭവം പങ്കുവെച്ചുകൊണ്ട് രാജിപിള്ള ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ലുലു മാളിൽ നിന്നും ചായയും പഫ്സും വാങ്ങിയപ്പോൾ ലഭിച്ച ബിൽ ഞെട്ടിക്കുന്നതായിരുന്നുവെന്ന് രാജി പിള്ള വ്യക്തമാക്കുന്നു. ഒരു ചായയ്ക്ക് മാത്രം 170 രൂപയാണ് ലുലു മാളിൽ ഈടാക്കുന്നതെന്നും ചായയും പഫ്സും വെള്ളവും വാങ്ങിയ തനിക്ക് 810 രൂപ ബില്ല് ലഭിച്ചു എന്നും രാജി പിള്ള വ്യക്തമാക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനായ യൂസഫലി എന്തിനാണ് ഇങ്ങനെ ആളുകളെ ചൂഷണം ചെയ്യുന്നത് എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് രാജി പിള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

രാജി പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

എനിക്കുണ്ടായ ഒരു ദുരനുഭവം ഞാനിവിടെ എന്റെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നു….. ഞാൻ ഇന്നലെ ലുലുമാളിൽ പോയിരുന്നു… ഞാനും എന്റെ അനുജത്തിയും അനുജത്തിയുടെ മകനും കൂടെയുണ്ടായിരുന്നു… ചെറിയൊരു ഷോപ്പിംഗ് ഒക്കെ കഴിഞ്ഞപ്പോൾ അനിയത്തിയുടെ മകന് ഒരേ ഒരു വാശി ഒരു സിനിമ കാണണമെന്ന്… മകന്റെ വാശി അല്ലേ നടത്തിക്കൊടുക്കാം എന്നും പറഞ്ഞ് ഒരു സിനിമയ്ക്ക് കയറി…. സിനിമയുടെ ഇന്റർവെൽ ടൈമിൽ എനിക്ക് ചെറിയൊരു തലവേദന അനുഭവപ്പെട്ടതുകൊണ്ട് അനിയത്തിയുടെ കൂടെ ഞാൻ പറഞ്ഞു നമുക്ക് ഓരോ ചായ കുടിക്കാം എന്ന്,.. ഞാനും അനുജത്തിയും മകനും കൂടി പുറത്തിറങ്ങി അവിടത്തെ കൗണ്ടറിൽ നിന്നും മൂന്ന് ചായയും മൂന്ന് പപ്സും ഒരു കുപ്പി വെള്ളവും വാങ്ങുകയുണ്ടായി…. ഇത്രയും സാധനം വാങ്ങി കയ്യിൽ വെച്ചതിനുശേഷം ഗൂഗിൾ പേ ചെയ്യുവാനായി എമൗണ്ട് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി… 😇😇 810 രൂപ… 😇😇… ഞാൻ ക്യാഷ് കൗണ്ടറിൽ ഇരുന്ന ആളെടുത്ത് ചോദിച്ചു നിങ്ങൾക്ക് കണക്ക് തെറ്റിയതാണോ എന്ന്അപ്പോൾ അയാളുടെ മറുപടി കേട്ട് ഞാൻ വീണ്ടും അന്തം വിട്ടുപോയി… ഒരു ചായയ്ക്ക് 170 രൂപ… ഒരു കുപ്പി വെള്ളത്തിന് 60 രൂപ….ഒരു പപ്സിന് 80 രൂപ😏😏… സാധാരണ പുറത്ത് കടകളിൽ പത്തു രൂപയ്ക്ക് കിട്ടുന്ന ചായയ്ക്കും 15 രൂപയ്ക്ക് കിട്ടുന്ന കുപ്പി വെള്ളത്തിനും 25 രൂപയ്ക്ക് കിട്ടുന്ന പപ്സിനും ഞാൻ കൊടുക്കേണ്ടി വന്നത് 810രൂപ….അവിടെ ഒരുപാട് ആൾക്കാർ കൂടിനിന്നത് കാരണം എന്റെ അഭിമാനം പിന്നെ അയാളെചോദ്യംചെയ്യാൻ അനുവദിച്ചില്ല… കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരനായ യൂസഫലി സാർ താങ്കൾ എന്തിനാണ് ഇതേ കണക്ക് ആൾക്കാരെ ചൂഷണം ചെയ്യുന്നത്
…. ലുലു മാളിൽ വരുന്ന എല്ലാരും കോടീശ്വരന്മാരല്ല എന്ന് അങ്ങ് ഓർക്കണം… ഇതിന്റെ കൂടെ ഒരു കുറിപ്പ് കൂടി ഇനി മേലാൽ ലുലു മാളിൽ ഞാൻ പോകില്ല…. എന്റെ നല്ലവരായ സുഹൃത്തുക്കൾക്ക് നിങ്ങളുടെ അനുഭവങ്ങളോ അഭിപ്രായങ്ങളോ പങ്കുവയ്ക്കാം 🙏🏼🙏🏼🙏🏼

Tags: kochilulu mallma yusaf ali
Share11
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies