സായുധ സേനയില്‍ ഒരുലക്ഷം ഒഴിവുകള്‍; സി ആര്‍ പി എഫില്‍ 31,782; വെളിപ്പെടുത്തി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: കേന്ദ്രസായുധ സേനയില്‍ ഒരു ലക്ഷത്തിലധികം തസ്തികകളുടെ ഒഴിവുകൾ ഉണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇത് സംബന്ധിച്ച കണക്ക് രാജ്യസഭയെ അറിയിച്ചത്. ...