വെറും 10 രൂപയ്ക്ക് പട്ടാള യൂണിഫോം; പാകിസ്താനെ നാണം കെടുത്തി പിഒകെ നിവാസികൾ…
പാക് അധിനിവേശ കശ്മീരിൽ പാകിസ്താൻ സുരക്ഷാസേനയുടെ യൂണിഫോം വഴിയോരത്ത് നിസാരവിലയ്ക്ക് വിൽപ്പനയ്ക്ക് വച്ച് പ്രതിഷേധക്കാർ. പിഒകെയിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കെയാണ് സംഭവം. പ്രദേശത്തെ പ്രതിഷേധം പാകിസ്താൻ സർക്കാരിനും ...