അൻവയ് നായിക്കിന്റെ ആത്മഹത്യ : അർണബിന് പുറകെ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയത് മുംബൈ പോലീസ്
മുംബൈ: അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, 2018-ലെ അൻവയ് നായ്കിന്റെ ആത്മഹത്യാ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ഈ കേസുമായി ബന്ധപ്പെട്ടാണ് ...