പ്രാണപ്രതിഷ്ഠ; അയോദ്ധ്യയിലേക്ക് തലമുടികൊണ്ട് തേര് വലിച്ച് രാമഭക്തൻ ; വെെറലായി ചിത്രങ്ങൾ
ലക്നൗ: ശ്രീരാമക്ഷേത്രം തുറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് രാജ്യമെമ്പാടുമുള്ള രാമഭക്തർ. രാമന് വേണ്ടി അയോദ്ധ്യയിലേക്ക് തന്റെ തലമുടികൊണ്ട് തേര് വലിച്ച് എത്തുകയാണ് ഒരു രാമഭക്തൻ. മദ്ധ്യപ്രദേശിലെ ദാമോയിൽ നിന്നുള്ള ബദ്രിയാണ് ...