അരോമ മണി അന്തരിച്ചു ; വിട വാങ്ങിയത് അറുപതിലേറെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്
തിരുവനന്തപുരം :ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് അദ്ദേഹം നൽകിയിട്ടുണ്ട്. ...