ജനൽചില്ല് പൊട്ടിയതിന് 300 രൂപ പിഴയട്ക്കാൻ ആവശ്യപ്പെട്ടു; 14 കാരന്റെ ആത്മഹത്യയിൽ സ്‌കൂളിനെതിരെ കുടുംബം
കണ്ണൂർ; പതിനാലുകാരന്റെ ആത്മഹത്യയിൽ സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ വിദ്യാർത്ഥിയായ ആരോമൽ സുരേഷാണ് മരിച്ചത്. ക്ലാസ്മുറിയിലെ ജനൽചില്ല് പൊട്ടിച്ചതിനെ തുടർന്ന് പിഴ ...