വിശപ്പ് സഹിക്കാൻ കഴിഞ്ഞില്ല, ആർട്ട് ഇൻസ്റ്റലേഷന്റെ ഭാഗമായ വാഴപ്പഴം എടുത്ത് കഴിച്ച് വിദ്യാർത്ഥി; നേരത്തെ വിറ്റുപോയത് 98 ലക്ഷം രൂപയ്ക്ക്
വിശന്നു കഴിഞ്ഞാൽ പിന്നെ കണ്ണ് കാണില്ല എന്ന് പറയാറുണ്ട്. വിശപ്പ് കാരണം ഒരു വിദ്യാർത്ഥി വാഴപ്പഴം കഴിച്ചത് ഇന്നിപ്പോൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയാണ്. ദക്ഷിണ കൊറിയയിലാണ് ...