ചന്ദ്രനിലേക്ക് നാസയുടെ ആർട്ടെമിസ് സംഘം : സഞ്ചാരികളിൽ ഇന്ത്യൻ വംശജനും
വാഷിംഗ്ടൺ: ചാന്ദ്ര ദൗത്യങ്ങൾക്കായി നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 സഞ്ചാരികളിൽ ഇന്ത്യൻ വംശജനും. ഇന്ത്യയുടെ അഭിമാനമുയർത്തി പദ്ധതിയുടെ ഭാഗമായിരിക്കുന്നത് ഹൈദരാബാദിൽ നിന്നുള്ള രാജാ ചാരിയാണ്. 2024-ൽ ...