ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് II ; ഓറിയോൺ പേടകം കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചെത്തിച്ചു
വാഷിംഗ്ടൺ : മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ചാരത്തെത്തിച്ച നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഓറിയോൺ പേടകം കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചെത്തിച്ചു. ഏപ്രിൽ ...










