കാൽമുട്ടുകളുടെ അവസ്ഥ മോശമായിത്തുടങ്ങി; വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നു; ആർത്രൈറ്റിസുമായുള്ള പോരാട്ടത്തെക്കുറിച്ച് മനസ് തുറന്ന് സൈന നെഹ്‌വാൾ
ന്യൂഡൽഹി: വിരമിക്കലിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയെന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. ഏറെ നാളുകളായി കരിയറിനെ പോലും വെല്ലുവിളിയാകുന്ന തരത്തിൽ ആർത്രൈറ്റിസുമായി (സന്ധിവാദം) താൻ പോരാടുകയാണെന്ന് ...