ശബരിമല വിഷയത്തില്‍ ഹിന്ദുക്കളുടെ വികാരം മാനിച്ചില്ല;അയോധ്യ കേസില്‍ സുപ്രീം കോടതിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്
സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. അയോധ്യ കേസില്‍ മധ്യസ്ഥ ശ്രമത്തിനുള്ള കോടതിയുടെ നീക്കം ഹിന്ദുക്കളുടെ വികാരം മാനിക്കാതെയുള്ളതാണെന്നും, മധ്യസ്ഥതയ്ക്കുള്ള നീക്കം അതിശയിപ്പിക്കുന്നതാണെന്നുമാണ് ആര്‍എസ്എസ്. രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസങ്ങള്‍ എത്രയും ...