മാസം തികയാതെ കുഞ്ഞ് ജനിക്കുന്ന അപകടകരമായ സാഹചര്യത്തിന് പരിഹാര മാർഗവുമായി ശാസ്ത്രജ്ഞർ; കൃത്രിമ ഗർഭപാത്രം നിർമ്മിക്കാനുള്ള പരീക്ഷണം വിജയം; ബയോബാഗുകൾ ഉടൻ മനുഷ്യരിൽ പരീക്ഷിക്കും
വാഷിംഗ്ടൺ: ശാരീരികവും മാനസികവുമായ പലവിധ കാരണങ്ങളാൽ പൂർണ വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകി വേവലാതിയോടെ ചികിത്സകൾക്കായി കാത്തിരിക്കേണ്ടി വരുന്ന അമ്മമാരുടെ ദു:ഖം ഇനി അവസാനിക്കാൻ പോകുന്നു. മാസം ...