‘എന്റെ മനസ്സാണ് എന്റെ മോണിറ്റർ‘; ഓൺലൈൻ പഠനത്തിന് നേർക്ക് മുഖം തിരിക്കുന്ന കുട്ടിയുടെ ചിത്രത്തിന് സ്വതന്ത്ര ഭാഷ്യം ചമച്ച് യുവ ചിത്രകാരൻ
ഓൺലൈൻ ക്ലാസിന് നേർക്ക് മുഖം തിരിക്കുന്ന കുട്ടിയും കുട്ടിക്ക് വേണ്ടി ക്ലാസ് അറ്റൻഡ് ചെയ്ത് നോട്ടുകൾ തയ്യാറാകുന്ന മുത്തശ്ശിയും. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആയ ...








