മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്, ജനപ്രിയ തീരുമാനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ
ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്ന് അവതരിപ്പിക്കും. സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതികളാകുമെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി നല്‍കുന്ന സൂചന. ഇതിന്റെ ...