Arun Gopi

കൊന്ന് കെട്ടിത്തൂക്കുക, ആത്മഹത്യയെന്ന് വരുത്തി തീർക്കുക; നാം ജീവിക്കുന്നത് ഏത് കാലത്ത്; അരുൺ ഗോപി

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അമർഷം പ്രകടിപ്പിച്ച് സംവിധായകൻ അരുൺ ഗോപി. ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. സിദ്ധാർത്ഥിന്റെ ...

‘സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാന്‍ ആണോ ഈ പിടിച്ചുപറി?’: കേരള പോലീസിനെതിരെ അരുണ്‍ ഗോപി

റോഡരുകിലിരുന്ന് കച്ചവടം ചെയ്യുകയായിരുന്ന വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച്‌ മീന്‍ നശിപ്പിച്ച പൊലീസിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ പൊലീസ് നടപടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ...

‘ഇടതുപക്ഷ അനുഭാവിയാണെങ്കിലും ഇപ്പോഴത്തെ ഭരണത്തോട് വിയോജിപ്പ്, ഉടൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുന്ന സാഹചര്യം, കേരളത്തിലും റെയിൽവേ സ്റ്റേഷനിലെ പോട്ടറുടെ കയ്യിലും മാത്രമാണ് ചെങ്കൊടിയുള്ളത്’; അരുൺ ഗോപി

പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മക്കൊണ്ടാണ് എൽഡിഎഫ് വിജയിച്ചതെന്ന് സംവിധായകൻ അരുൺ ഗോപി. അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ആ അന്തരീക്ഷം മുതലെടുക്കുവാൻ പ്രതിപക്ഷത്തിന് സാധിച്ചില്ല. അഴിമതി ...

‘ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!!’;വിവാദ വാര്‍ത്തകള്‍ക്ക് മറുപടിയുമായി അരുണ്‍ ഗോപി

മീരാജാസ്മിനുമൊത്തുള്ള ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ അരുണ്‍ ഗോപി. ചിത്രത്തെ സംബന്ധിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ കുറിച്ചായിരുന്നു അരുണ്‍ ഗോപിയുടെ പ്രതികരണം. ...

”എല്ലാം നാടകം”: ഹനാന്റെ അഭിനയം തകര്‍ത്തുവെന്ന് സോഷ്യല്‍ മീഡിയ, അരുണ്‍ ഗോപിക്കും പൊങ്കാല

കോളജില്‍ നിന്ന് പഠനം കഴിഞ്ഞ് യൂണിഫോം വേഷത്തില്‍ മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത സംവിധായകന്‍ അരുണ്‍ ഗോപിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷനായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist