arun jaitely

അരുൺ ജെയ്റ്റ്ലിയുടെ ഒന്നാം ചരമവാർഷികം : അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി : മുൻ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഒരു വർഷം മുമ്പ് തനിക്ക് ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ ...

‘അദ്ദേഹവും അത് ആഗ്രഹിക്കുന്നുണ്ടാകണം’ അരുൺ ജെയ്റ്റ്ലിയുടെ പെൻഷൻ രാജ്യസഭയിലെ പാവപ്പെട്ട ജീവനക്കാരന് നൽകണമെന്ന് സംഗീത ജെയ്റ്റ്ലിയുടെ അഭ്യർത്ഥന

അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിയുടെ ഭാര്യയ്ക്ക് പാർട്ടി നൽകുന്ന പെൻഷൻ തുക രാജ്യസഭയിലെ ഏറ്റവും ആവശ്യക്കാരായ ജീവനക്കാർക്കായി നൽകണമെന്ന് അഭ്യർത്ഥനയുമായി സംഗീത ജെയ്റ്റ്‌ലി. ഇതു സംബന്ധിച്ച് ...

ലോധി ഗാർഡനിലെ പ്രഭാത നടത്തം, എല്ലാ വർഷവും സുഹൃത്തുക്കളോടൊപ്പം മധുര പലഹാരങ്ങൾ പങ്ക് വച്ചുളള ജന്മദിനാഘാഷം: ഡൽഹിയ്ക്ക് മറക്കാനാവുന്നില്ല പ്രിയ നേതാവിനെ

  എല്ലാ ഡിസംബർ 28 നും രാവിലെ ആറ് മണിക്ക് അരുൺ ജെയ്റ്റിലിയുടെ ജന്മദിനം ആഘോഷിക്കാൻ ലോധി ഗാർഡനിലെ ബഞ്ചുകൾ നിറയുമായിരുന്നു. സുഹൃത്തുക്കൾ മാത്രമല്ല രാഷ്ട്രീയക്കാർ, അഭിഭാഷകർ, ...

അരുൺ ജെയ്റ്റ്‌ലിയ്ക്ക് രാജ്യം ഇന്ന് വിട നൽകും: അന്ത്യകർമ്മങ്ങൾ നിഗംബോധ് ഘട്ടിൽ നടക്കും

മുൻ ധനകാര്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്‌ലിയ്ക്ക് ഇന്ന് രാജ്യം വിട നൽകും: പൂർണ്ണ ഊദ്യോഗിക ബഹുമതികളോടെ വൈകീട്ട് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ സംസ്‌കാര ചടങ്ങുകൾ ...

അരുൺ ജെയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നില മോശമാണെന്ന് ആസ്പത്രി വൃത്തങ്ങൾ അറിയിച്ചു. ...

അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യസ്ഥിതി അറിയാൻ പ്രധാനമന്ത്രി ഇന്ന് എയിംസിലെത്തും

  അതീവഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ ധനമന്ത്രി അരുൺ ജെയ്റ്റലിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എയിംസ് അധികൃതര്‍

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസതടസ്സത്തെയും ...

ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി;കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി നേതാക്കള്‍

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ധീരവും ചരിത്രപരവുമാണെന്ന് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.ട്വിറ്ററിലൂടെയാണ് സുഷമാ സ്വരാജ് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചത്. നമ്മുടെ മഹത്തായ ...

സര്‍ക്കാര്‍ വസതി ഒഴിഞ്ഞു;ഔദ്യോഗിക കാറുകളും സുരക്ഷജീവനക്കാരെയും തിരിച്ചേല്‍പിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ഔദ്യോഗിക വസതി ഒഴിഞ്ഞ്, ജീവനക്കാരെയും ചുരുക്കി മാതൃകയായി മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഔദ്യോഗിക വസതി ഒഴിഞ്ഞതിന് പുറമെ അദ്ദേഹം തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ചുരുക്കുകയും ...

‘ എക്സിറ്റ്പോളുകള്‍ ചൂണ്ടിക്കാണിക്കുന്നത് അവിശുദ്ധ സഖ്യങ്ങള്‍ പരാജയപ്പെടുമെന്ന സൂചന’ അരുണ്‍ ജയ്‌റ്റിലി

അവിശുദ്ധ സഖ്യങ്ങള്‍ പരാജയപ്പെടുമെന്ന സൂചനയാണ് എക്സിറ്റ്പോളുകള്‍ ചൂണ്ടിക്കാണിക്കുന്നത് എന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റിലി. ജനങ്ങള്‍ നേതാക്കളെ വിലയിരുത്തുന്നത് കുടുംബത്തിന്റെയോ ജാതിയുടെയോ പേരിലല്ല . ജനങ്ങള്‍ വോട്ട് ചെയ്തത് ...

രാജീവ് ഗാന്ധി സര്‍ക്കാരിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോള്‍ രാഹുല്‍ അസ്വസ്ഥനാകുന്നതെന്തിന് ? മോദിയെ പിന്തുണച്ച് അരുണ്‍ ജെയ്റ്റ്‌ലി

രാജീവ് ഗാന്ധി സർക്കാരിന്‍റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോൾ രാഹുൽ അസ്വസ്ഥനാകുന്നതെന്തുകൊണ്ടെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്‍റ്റ്‍ലി. അടിയന്തരാവസ്ഥയുടെയും ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെയും പേരിൽ ഇന്ദിരാഗാന്ധി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാജപരമ്പര ...

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനില്ലെന്ന തീരുമാനം തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനില്ലെന്ന തീരുമാനം തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രവര്‍ത്തനപരിചയം ഇല്ലാത്ത രാഷ്ട്രീയകുടുംബവാഴ്ച്ചക്കാരെ നവ ഇന്ത്യ തള്ളിക്കളയുന്നത് കാണാനുള്ള അവസരമാണ് ...

ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും;’ഒരിക്കല്‍ കൂടി മോദി’ പ്രധാന പ്രമേയം

ലോക് സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി നാളെ പുറത്തിറക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി . 2019 വര്‍ഷത്തേക്കുള്ള ബിജെപിയുടെ നയവും അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കി. ...

‘പുതിയ 1000 രൂപാ നോട്ടുകള്‍ ഉടന്‍ ഇറങ്ങും, കേന്ദ്രത്തിന്റെ സാമ്പത്തിക നടപടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉപകാരപ്രദം’ അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികള്‍ അടുത്ത ഏതാനും ദിവസം ചെറുകിട കച്ചവടങ്ങളെ ബാധിക്കുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ഉപകാരപ്രദമാകുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ...

പിഎഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: പി.എഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു. പി.എഫ് തുക പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തിന് നികുതി ഈടാക്കുമെന്ന ജെയ്റ്റ്‌ലിയുടെ ബജറ്റ് ...

ജെഎന്‍യു വിഷയത്തില്‍ ഇടതുപാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റലി

മധുര: ഇടത് പാര്‍ട്ടികള്‍ ജനാധിപത്യത്തില്‍ വിശ്വാസിക്കുന്നില്ലെന്നും അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി ആരോപിച്ചു അവര്‍ മഹാത്മഗാന്ധിയെ എതിര്‍ത്തിരുന്നവരാണ്, ഇന്ത്യയുടെ സ്വയംഭരണത്തിനും എതിരായിരുന്നു. ...

ഇ.പി.എഫ് നികുതി പിന്‍വലിക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ നിന്നു പിന്‍വലിക്കുന്ന തുകയ്ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ നിലപാട് ...

കാര്‍ഷിക ക്ഷേമം, ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തി കേന്ദ്ര ബജറ്റ്; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

ഡല്‍ഹി: കേന്ദ്ര പൊതു ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കാര്‍ഷിക ക്ഷേമവും ആരോഗ്യപരിരക്ഷയും ഉറപ്പു നല്‍കുന്നതാണ് ബജറ്റ്.  നികുതി പരിധിയില്‍ മാറ്റം വരുത്താതെയും ദരിദ്ര ...

കേന്ദ്ര പൊതുബജറ്റ് ഇന്ന്

ഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റ് ഇന്ന്. സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്ന സാഹചര്യത്തില്‍ വലിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കില്ല. ആദായനികുതി ഇളവിനുള്ള വരുമാന പരിധിയിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന. സാമ്പത്തിക പരിഷ്‌കരണം ...

ഇടത് ഭരണം ശാപമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ഇടത് ഭരണം ശാപമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പശ്ചിമ ബംഗാളും കേരളവുമാണ് വരുമാന കമ്മി കുറഞ്ഞ സംസ്ഥാനങ്ങള്‍. തുടര്‍ച്ചയായ ഇടതുഭരണമാണ് ഇതിന് കാരണമെന്നും ജെയ്റ്റ്‌ലി ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist