ജനകീയ പ്രതിരോധ ജാഥയ്ക്കായി ഭീഷണിപ്പെടുത്തി പണപ്പിരിവ്;മണൽകടത്തുകാരിൽ നിന്നും പണം വാങ്ങാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്‌പെൻഷൻ
പത്തനംതിട്ട: മണൽകടത്ത് കാരിൽ ഭീഷണിപ്പെടുത്തി സംഭാവന വാങ്ങാൻ ശ്രമിച്ച ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ നടപടിയുമായി സിപിഎം. അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി ...