ചൈനീസ് പാസ്‌പോർട്ട് എവിടെ?: അരുണാചൽ സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ പിടിച്ചുവച്ചതായി പരാതി
അരുണാചൽ പ്രദേശ് സ്വദേശിനിയോട് ചൈനീസ് പാസ്‌പോർട്ട് ആവശ്യപ്പെട്ട് യുവതിയെ മണിക്കൂറുകളോളം ഷാങ്ഹായ് വിമാനത്താവളത്തിൽ പിടിച്ചുവച്ചതായി പരാതി. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും ഇന്ത്യൻ പാസ്‌പോർട്ട് സ്വീകരിക്കാനാവില്ലെന്നുമായിരുന്നു ഇമിഗ്രേഷൻ ...








