അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം
കാബൂൾ/ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സോളോ ട്രിപ്പ് നടത്തുന്ന പ്രമുഖ മലയാളി യാത്രാ വ്ലോഗർ അരുണിമ ബാക്ക്പാക്കറെ താലിബാൻ തടവിലാക്കിയതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ബമിയാനിൽ വെച്ച് മുജാഹിദീൻ സംഘം ...








