അരവിന്ദ് കെജ്രിവാളിന്റെ സ്വത്ത് ഇരട്ടിയായി: ഒന്നരകോടിയോളം വര്‍ദ്ധനയെന്ന് സത്യവാങ്മൂലം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മൂന്നര കോടി രൂപയുടെ സ്വത്ത്. ഇലക്ഷൻ സംബന്ധിച്ച സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെളിപ്പെടുത്തിയിരിക്കുന്ന സ്വത്തു വിവരങ്ങളിൽ നിന്നും ...








