ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മൂന്നര കോടി രൂപയുടെ സ്വത്ത്. ഇലക്ഷൻ സംബന്ധിച്ച സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെളിപ്പെടുത്തിയിരിക്കുന്ന സ്വത്തു വിവരങ്ങളിൽ നിന്നും ഒന്നര കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
അരവിന്ദ് കെജ്രിവാളിന്റെ പത്നി സുനിതാ കെജ്രിവാളിന്റെ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും സ്ഥിര നിക്ഷേപങ്ങളും 15 ലക്ഷത്തിൽ നിന്നും 57 ലക്ഷമായി ഉയർന്നിട്ടുണ്ട്.അതേസമയം, താൻ വി.ആർ.എസ് എടുത്തതിന്റെ പണമാണ് അക്കൗണ്ടിൽ എന്നാണ് സുനിത വെളിപ്പെടുത്തിയത്.











Discussion about this post