സാരി ഉടുത്താൽ പോലും രക്ഷയില്ല; ചില വീഡിയോകൾ കണ്ടാൽ വിഷമം തോന്നും; വിമർശിച്ച് ആര്യ
എറണാകുളം: ഓൺലൈൻ മാദ്ധ്യമങ്ങളുടെ ക്യാമറ ആംഗിളുകളെ വിമർശിച്ച് നടി ആര്യയും. ഇവർക്ക് മുൻപിൽ സാരി ധരിച്ച് എത്തിയാലും രക്ഷയില്ലെന്നാണ് ആര്യുടെ പ്രതികരണം. വല്ലാത്ത വിഷമം ഉണ്ടാക്കുന്ന കാര്യമാണ് ...