Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home Entertainment

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, 80 ലക്ഷം തട്ടി, നിരവധി യുവതികളെ വഞ്ചിച്ചു; നടൻ ആര്യക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി

എന്നേപ്പോലെ നിരവധി പെൺകുട്ടികളെ അയാൾ ചതിച്ചു, ചോദിച്ചപ്പോൾ നിയമവും പൊലീസും അയാൾക്കൊപ്പമുണ്ടെന്ന് പറഞ്ഞു.

by Brave India Desk
Feb 19, 2021, 02:05 pm IST
in Entertainment, India
Share on FacebookTweetWhatsAppTelegram

തമിഴ് സൂപ്പർ താരം ആര്യക്കെതിരെ വൻ സാമ്പത്തിക തട്ടിപ്പ് കേസുമായി യുവതി. ആര്യയ്ക്കെതിരെ ജർമ്മൻ യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യൻ പ്രസിഡന്റിനും പരാതി നൽകി. വിദ്ജ നവരത്നരാജയുടെ പരാതിയെ തുടർന്ന് ആര്യയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവാഹ വാഗ്ദാനം നൽകി ആര്യ തന്നെ വഞ്ചിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. യുവതി പ്രധാനമന്ത്രിക്കും മറ്റ് അധികൃതർക്കും നൽകിയ പരാതി ഇങ്ങനെ:

എൻ്റെ പേര് വിദ്ജ നവരത്നരാജ എന്നാണ്. ഞാൻ ഒരു ജർമ്മൻ വംശയാണ്. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഞാൻ താമസിക്കുന്നത് ജർമ്മനിയിലാണ്. ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമ്മാൻ, ഹുസൈനി എന്നിവർ എന്നെ വഞ്ചിച്ചതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങളാണ് ഈ പരാതിയിൽ ഞാൻ വ്യക്തമാക്കുന്നത്. വാഗ്ദാനങ്ങൾ നൽകി എൻ്റെ വിശ്വാസം പിടിച്ചുപറ്റിയ ഇവർ എന്നിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

Stories you may like

ഹണിട്രാപ് വഴി വിവാഹ തട്ടിപ്പ് ; തട്ടിയെടുത്തത്‌ 3.75 ലക്ഷം രൂപ ; നാലംഗ സംഘം പിടിയിൽ

കാറ്റുകൊള്ളണമെന്ന് പറഞ്ഞ് ആദ്യരാത്രി ടെറസിന് മുകളിൽ കയറി: നവവധു ഒളിച്ചോടി

ഇതുവരെ പണം തിരിച്ച് നൽകിയിട്ടില്ല. തമിഴ് നടൻ ആര്യയുടെയും അദ്ദേഹത്തിൻ്റെ മാതാവ് ജമീലയുടെയും സാന്നിധ്യത്തിലായിരുന്നു പണമിടപാട് നടന്നത്. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും സഹായിക്കണമെന്നും ആര്യ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം, എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും ആര്യ എനിക്ക് വാക്ക് നൽകി. പക്ഷേ അയാൾ എന്നെ വഞ്ചിക്കുകയായിരുന്നു. സമാനമായ രീതിയിൽ ഇയാൾ നിരവധി യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്ന് ഞാൻ പിന്നീട് ആണ് തിരിച്ചറിയുന്നത്.

‘ശ്രീധരന്‍ മുഴുവന്‍ രാജ്യത്തിന്റേതുമാണ്’ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് , എതിർപ്പുമായി പാർട്ടി

പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അവരെയും അവരുടെ അമ്മയെയും വിളിച്ചിരുന്നു. എന്നാൽ, അവർ എന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു. ഭീഷണിപ്പെടുത്തുകയും ചെയ്തു. നിയമത്തിന് എന്നെ സഹായിക്കാൻ കഴിയില്ലെന്നും അവർക്ക് പിടിപാടുണ്ടെന്നും പറഞ്ഞു. ഇതുപോലെയുള്ള ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. പരസ്പരം സംസാരിച്ചതിൻ്റെയും പണം അയച്ച് നൽകിയതിൻ്റെയും എല്ലാ തെളിവുകളും എൻ്റെ കൈവശമുണ്ട്.

പുതുച്ചേരിയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്, മൂന്ന് എം‌എൽ‌എമാർ കൂടി പുറത്തേക്ക് ; രാഷ്‌ട്രപതി ഭരണമേർപ്പെടുത്തണമെന്ന് ബിജെപി

എൻ്റെ പണം തിരിച്ച് തരാൻ ഉതകുന്ന അന്വേഷണം നടത്തണം. അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു. നിരവധി ഇടങ്ങളിൽ അയാൾക്കെതിരെ ഞാൻ പരാതി നൽകിയിരുന്നു. എന്നാൽ, ഒന്നിലും തീരുമാനമുണ്ടായില്ല. നിങ്ങളാണ് എൻ്റെ അവസാന പ്രതീക്ഷ, നീതി ലഭിക്കുമെന്ന് കരുതുന്നു. – യുവതി പരാതിയിൽ പറയുന്നു.

Tags: aryaMarriage fraudTamil Actor arya
Share2TweetSendShare

Discussion about this post


Latest stories from this section

കൊടുങ്കാറ്റിലും കുലുങ്ങാതെ അദാനി; ഹൈഫ തുറമുഖം കൈമാറി ഇസ്രായേൽ; കൂടുതൽ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി; പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബെഞ്ചമിൻ നെതന്യാഹു

രഹാനെ ഇംഗ്ലണ്ടിലേക്ക്; ലെസ്റ്റർഷയറിനായി കളിക്കും

പ്രധാനമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് സ്വപ്ന സാഫല്യം ; പാർലമെന്റിൽ പ്രസംഗിക്കാൻ കഴിഞ്ഞത് ഭാഗ്യമായി; ഹിന്ദിയിൽ പ്രസംഗിച്ച് ദേശീയ നേതാക്കളുടെ കയ്യടി നേടിയ രോഹിണി പറയുന്നു

അത് ആസിഡല്ല സാറേ ചൂടുവെള്ളം; വൈകി വന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യ ആസിഡ് ആക്രമണം നടത്തിയിട്ടില്ലെന്ന് ഭർത്താവ്; കേസിൽ വഴിത്തിരിവ്

Next Post

'ബിജെപി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയ്ക്ക് വേണ്ടിയല്ല, നാടിനു വേണ്ടി'; ഇ. ശ്രീധരന്‍

Latest News

ബൈബിൾ കത്തിച്ചത് വേദനാജനകം; കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമം; കുറ്റവാളി മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ

കൊടുങ്കാറ്റിലും കുലുങ്ങാതെ അദാനി; ഹൈഫ തുറമുഖം കൈമാറി ഇസ്രായേൽ; കൂടുതൽ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി; പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബെഞ്ചമിൻ നെതന്യാഹു

രഹാനെ ഇംഗ്ലണ്ടിലേക്ക്; ലെസ്റ്റർഷയറിനായി കളിക്കും

വഞ്ചനാ കേസിൽ നിന്ന് രക്ഷിക്കാൻ നീല ഐഫോണും മൂന്നരലക്ഷം രൂപയും; ക്രൈം ബ്രാഞ്ച് എസ്‌ഐയും ഏജന്റും പിടിയിൽ

പ്രധാനമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് സ്വപ്ന സാഫല്യം ; പാർലമെന്റിൽ പ്രസംഗിക്കാൻ കഴിഞ്ഞത് ഭാഗ്യമായി; ഹിന്ദിയിൽ പ്രസംഗിച്ച് ദേശീയ നേതാക്കളുടെ കയ്യടി നേടിയ രോഹിണി പറയുന്നു

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

അത് ആസിഡല്ല സാറേ ചൂടുവെള്ളം; വൈകി വന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യ ആസിഡ് ആക്രമണം നടത്തിയിട്ടില്ലെന്ന് ഭർത്താവ്; കേസിൽ വഴിത്തിരിവ്

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies