വിഘടനവാദം ശക്തിപ്പെട്ടതിന് പിന്നാലെ 33 വർഷം മുൻപ് അടച്ചുപൂട്ടി; ജമ്മു കശ്മീരിൽ ആര്യസമാജം സ്‌കൂൾ വീണ്ടും തുറന്നു
ശ്രീനഗർ: വിഘടനവാദവും തീവ്രവാദവും ശക്തമായതിന് പിന്നാലെ 33 വർഷം മുൻപ് ശ്രീനഗറിൽ അടച്ചു പൂട്ടിയ ആര്യസമാജം സ്‌കൂൾ വീണ്ടും തുറന്നു. 1990ലാണ് ട്രസ്റ്റ് അടച്ചുപൂട്ടുന്നത്. അതിന് ശേഷം ...