ലോകത്തിലെ ഏറ്റവും വലിയ മദ്യനിര്‍മാണ കമ്പനിയുമായി പങ്കാളിത്തം: ബിസിനസില്‍ തുടക്കമിട്ട് ആര്യന്‍ ഖാന്‍, വോഡ്ക ബ്രാന്‍ഡ് ഇന്ത്യയില്‍
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മദ്യ നിര്‍മാണ കമ്പനിയുമായി സഹകരിച്ച് പ്രീമിയം വോഡ്ക ബ്രാന്‍ഡ് ...