‘താലിബാനെ വളർത്തുന്ന ഇരുട്ടിന്റെ ശക്തിയാണ് പാകിസ്ഥാൻ, അഫ്ഗാനികൾക്ക് ഇന്ന് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രം ‘; കബൂളിൽ നിന്നും രക്ഷപ്പെട്ട അഫ്ഗാൻ പോപ് താരം ആര്യാന സയീദ്
കബൂൾ: അഫ്ഗാനിസ്ഥാന്റെ ഒരേയൊരു നല്ല സുഹൃത്ത് ഇന്ത്യ മാത്രമാണെന്ന് കബൂളിൽ നിന്നും രക്ഷപ്പെട്ട പോപ് താരം ആര്യാന സയീദ്. താൻ ഇപ്പോൾ സുരക്ഷിതയാണെന്നും ഭയാനകമായ ദിവസങ്ങൾക്ക് ശേഷം ...