ഗ്യാസ് സിലിണ്ടറുകൾ കയറ്റിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു; ഉഗ്രസ്ഫോടനം
ന്യൂഡൽഹി : ഗ്യാസ് സിലിണ്ടർ കയറ്റി കൊണ്ടിരിക്കെ ട്രക്കിന് തീപിടിച്ചു. ഡൽഹിക്ക് സമീപം ഗാസിയാബാദിലാണ് അപകടം. തീപിടിത്തത്തെ തുടർന്ന് വലിയ പൊട്ടിത്തെറിയുണ്ടായി. പൊട്ടിത്തെറി ശബ്ദം രണ്ട് കിലോമീറ്റർ ...








