ഗുജറാത്ത് കലാപം തെറ്റായിരുന്നു എന്ന് വാജ്പേയി അംഗീകരിച്ചിരുന്നതായി വെളിപ്പെടുത്തല്‍
2002ലെ ഗുജറാത്ത് കലാപം തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റായിരുന്നു എന്ന് മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്പേയി അംഗീകരിച്ചിരുന്നതായി വെളിപ്പെടുത്തല്‍. റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ ...