2028-ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് എച്ച്എസ്ബിസി
മുംബൈ: പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോവുന്ന പക്ഷം ജപ്പാനെയും ജർമനിയെയും മറികടന്ന് 2028-ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബഹുരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ...