ജ്ഞാൻവാപി മാത്രമല്ല ഒരു മന്ദിരവും ഹിന്ദുക്കൾക്ക് വിട്ടു നൽകില്ല; പണ്ട് നമാസ് നടത്തിയ സ്ഥലത്താണ് രാഷ്ട്രപതി ഭവനെന്ന് അസദുദ്ദീൻ ഒവൈസി
ലക്‌നൗ: ജ്ഞാൻവാപി മാത്രമല്ല അവകാശവാദം ഉന്നയിക്കുന്ന ഒരു മന്ദിരവും ഹിന്ദുക്കൾക്ക് വിട്ട് നൽകില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മസ്ജിദുകളുടെ സംരക്ഷണത്തിനായി എന്ത് പോരാട്ടം വേണമെങ്കിലും നടത്തും. ...