സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ
സാരാനാഥിൽ ലോക ബുദ്ധമത നേതാക്കൾ ഒത്തുചേർന്ന് ആഷാഢ പൂർണിമ ആചരിച്ചു. അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (ഐബിസി), കേന്ദ്ര സാംസ്കാരിക മന്ത്രാലയം, മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവർ ...