ആഷിഖ് അബുവും റിമയും ആദ്യം ഉദ്ദേശിച്ചത് ഇടത് ചായ്‌വുള്ള സംഘടന; അംഗമാകാൻ ഇല്ലെന്ന് സാന്ദ്രാ തോമസ്
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകരുടെ പുതിയ സംഘടനയിലേക്കുള്ള ക്ഷണം നിരസിച്ച് നിർമ്മതാവും നടിയുമായ സാന്ദ്രാ തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ തന്നെ തുടരും എന്നും താരം അറിയിച്ചു. അതേസമയം ആഷിഖ് ...