രാഘവ് ഛദ്ദയ്ക്ക് പകരം എഎപി രാജ്യസഭാ ഉപാധ്യക്ഷൻ ആക്കിയ അശോക് മിത്തലും ബിജെപിയിൽ ചേർന്നു ; പാർലമെന്റിൽ ഛിന്നഭിന്നമായി ആം ആദ്മി പാർട്ടി
ന്യൂഡൽഹി : ഏതാനും ആഴ്ചകൾക്ക് മുൻപാണ് ആം ആദ്മി പാർട്ടി രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്നും രാഘവ് ഛദ്ദയെ നീക്കിയിരുന്നത്. പകരക്കാരനായി ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (LPU) സ്ഥാപകൻ ...








